Skip to main content

Posts

Showing posts from October, 2017

ചുഴിയിൽപ്പെട്ടു മരിച്ചു

പുലിക്കുരുമ്പയിലെ പോത്തൻമാലിച്ചിറയിൽ സുനു-ബീന ദമ്പതികളുടെ മൂത്ത മകൻ സുബിൻ (25) പൊട്ടൻപ്ലാവ് ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലെ ചുഴിയിൽപ്പെട്ടു മരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് നാലരയോടു കൂടി കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. സ്റ്റുഡൻറ് വിസയിൽ ഇറ്റലിക്ക് പോകാനിരിക്കെയാണ് മരണം സുബിനെ തട്ടിയെടുത്തത്. സഹോദരങ്ങൾ: ശ്യാം, ജീവൻ.